You are Here : Home / USA News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Friday, September 20, 2019 02:51 hrs UTC

 

വൈവിധ്യ മാർന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തൻ അമേരിക്കൻവിശേഷങ്ങൾ കോർത്തിണക്കി ഇന്ത്യ യിൽ   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം 

വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാർ ലും മറ്റെല്ലാ  പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് 

 നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .

 അമേരിക്കയിൽ  വിവിധ നഗരങ്ങളിലെ ഓണാഘോഷങ്ങളുടെ മനോഹര ദൃശ്യങ്ങൾ നിറഞ്ഞ 
മറ്റൊരു എപ്പിസോഡ് കൂടി പ്രേക്ഷകർക്കായി ഈയാഴ്ച ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നു :
 
കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (KANJ )  വർഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .

 

ചിക്കാഗോ മലയാളി അസോസിയേഷൻ  വർഷം ഒരുക്കിയ ഓണം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി .

ഓർമ്മകളിലെ ഓണം എന്ന ശീർഷകം ഉൾക്കൊണ്ട് കേരള കൾച്ചറൽ സൊസൈറ്റി ഓഫ്  മെട്രോപൊളിറ്റൻ വാഷിംഗ്ടൺ

ഒരുക്കിയ ഓണാഘോഷം ഏറെ   വ്യത്യസ്തത പുലർത്തി .
 
സാൻഫ്രാൻസിസ്കോ,  മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ  (MANCA - മങ്ക ) യുടെ 
മുപ്പത്തി ഏഴാമത് ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു . 
 
ചിക്കാഗോ യിലെ പ്രമുഖ കലാ സാംസ്കാരിക സംഘടന യായ കലാക്ഷേത്രയുടെ ഓണാഘോഷം 
വിവിധ കലാപരിപാടികളാൽ ആകർഷകമായി .
 
ഡാളസ് കേരള അസോസിയേഷൻ ഒരുക്കിയ ഓണാഘോഷം അതീവ ഹൃദ്യമായി.
 
പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് 
യു.എസ്എപ്പിസോഡ്പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.