You are Here : Home / USA News

തോമസ് എം തോമസ് (ജോസ്) നിര്യാതനായി

Text Size  

Story Dated: Thursday, August 29, 2019 02:38 hrs UTC

ഫിലദല്‍ഫിയാ: സാംസ്‌കാരിയക, കലാ രംഗങ്ങളില്‍ സജീവമായിരുന്ന കോഴഞ്ചേരി തോളുപറമ്പില്‍ തോമസ് എം തോമസ് (ജോസ്) നിര്യാതനായി.

മാരാമണ്‍ പനച്ചേരില്‍ ചിറയിരുമ്പില്‍ ബിനു തോമസാണു ഭാര്യ. മക്കള്‍: ജിബി, ജിന്‍സി. മരുമക്കള്‍: ഷോണ്‍ സാമുവേല്‍, സ്‌നോബി കുരുവിള 

പൊതുദര്‍ശനം: ഓഗസ്റ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ:ഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 9999 Gantry Road, Philadelphia, PA-19115

ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ഫിലദല്‍ഫിയാ ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (532 Levick St Philadelphia, PA 19111 നടക്കുന്ന സംസ്‌കാര ശുശ്രൂഷയെതുടര്‍ന്ന് ബെന്‍സേലത്തുള്ള റോസ്‌ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്‌കരിക്കും. (3850 Richilieu Road Bensalem PA-19020)

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.സജു ചാക്കോ 215-480-3752, ഷോണ്‍ സാമുവേല്‍ 267-303-5831, സ്‌നോബി കുരുവിള 469-328-0725.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.