You are Here : Home / USA News

ബ്രോങ്ക്സ്– വെസ്റ്റ് ചെസ്റ്റര്‍ ഒാർത്തഡോക്സ് സുവിശേഷം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, August 10, 2019 11:04 hrs UTC

ന്യൂയോർക്ക് ∙ ബ്രോങ്ക്സ്– വെസ്റ്റ് ചെസ്റ്റര്‍ മേഖലയിലുള്ള മലങ്കര ഒാർത്തഡോക്സ് പള്ളികളുടെ സംയുക്താഭിമുഖ്യത്തിലുള്ള സുവിശേഷ യോഗം സെപ്റ്റംബർ 15 ഞായറാഴ്ച വൈകുന്നേരം ആറു മുതൽ യോങ്കേഴ്സിലുള്ള സെന്റ് തോമസ് ഒാര്‍ത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കും (2  RIVERVIEW rd, YONKERS, NY 10701). വേദശാസ്ത്ര പണ്ഡിതനും, പ്രമുഖ കൺവെൻഷൻ വാഗ്മിയുമായ ഫാദർ ഡോ. വർഗീസ് വർഗീസ് ആണ് പ്രസംഗകൻ.

യോങ്കോഴ്സ് സെന്റ് ഗ്രീഗോറിയോസ്– ലുസ്‍ലോ,  ബ്രോങ്ക്സ് സെന്റ് മേരീസ്, പോർട്ട് ചെസ്റ്റര്‍ സെന്റ് ജോർജ് വൈറ്റ് വെയിൻസ് സെന്റ് മേരീസ്, യോങ്കേഴ്സ് സെന്റ് തോമസ്, യോങ്കേഴ്സ് പാർക്ക്ഹിൻ  സെന്റ് ഗ്രീഗോറിയോസ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലുള്ളതാണ് ബിഡബ്ള്യൂഒസി (ബ്രോങ്ക്സ് വെസ്റ്റ് ചെസ്റ്റര്‍ ഒാർത്തഡോക്സ് ചർച്ചസ്). 

വിവരങ്ങൾക്ക്: ഡോ.ഫിലിപ് ജോർജ് (കോ. ഒാര്‍ഡിനേറ്റർ ) 646–361–9509,  മാത്യുജോര്‍ജ് (സെക്രട്ടറി) (914) 649–0162, ജോസ് തോമസ് പൂവപ്പളിൽ (ട്രഷറാർ)(914) 262–2089, എം.വി. കുര്യൻ (പബ്ലിസിറ്റി) (914)830–8644.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.