You are Here : Home / USA News

കെഎച്ച്എന്‍എ 'തന്ത്ര' ഫാഷന്‍ ഷോ: ജയന്തി കുമാര്‍ നേതൃത്വം നല്‍കും

Text Size  

Story Dated: Friday, July 05, 2019 03:44 hrs UTC

ന്യൂജഴ്‌സികേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ണ്‍വെന്‍ഷനില്‍  ഫാഷന്‍ ഷോയുംതന്ത്ര എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന് ജയന്തി കുമാര്‍മേല്‍നോട്ടം വഹിക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്‍ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു

പാലക്കാട് സ്വദേശിനിയായ ജയന്തി പത്തൊന്‍പത് വര്‍ഷമായി അമേരിക്കയിലാണ്‌ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ താമസം

 ബാംഗ്ലൂര്‍ രാമയ്യ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് എടുത്ത ജയന്തി പ്രമുഖ ഫാര്‍മ്മ കമ്പനിയില്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് അസ്സോസ്സിയേറ്റാണ്ഏഷ്യാനെറ്റിലും മലയാളം  പി ടിവിയിലും അവതാരകയായിരുന്നുമഴവില്‍ എഫ് എം-ല്‍ ആര്‍ ജെ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'അന്നൊരുനാള്‍ഷോര്‍ട്ട് ഫിലിമിലുംനെറ്റ്ഫ്‌ലിക്‌സ് സീരീസ്  'ബ്രൗണ്‍ നാഷന്‍'-ലും അഭിനയിച്ചിട്ടുണ്ട്കോളേജ് സാംസ്‌കാരികസമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുകയും കോളേജ്ഇന്റര്‍ കോളേജ്തലങ്ങളില്‍ നൃത്തമല്‍സരങ്ങള്‍ഫാഷന്‍ ഷോകള്‍ എന്നിവ സംഘടിപ്പിക്കുകയുംപങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. . ഭര്‍ത്താവ് : അജിത്മകന്‍ : ആദിത്യ

പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുംkhnatantra2019@gmail.com 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.