You are Here : Home / USA News

ഫീനിക്‌സില്‍ ഹാര്‍ട്ട് ബീറ്റ്‌സ് സംഗീത സന്ധ്യ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച

Text Size  

Story Dated: Wednesday, September 25, 2013 03:16 hrs UTC

ഫീനിക്‌സ് : മിസ്പ ഗുഡ് ന്യൂസ് മിനിസ്ട്രിസിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിനെ രാജ്യാന്തര സംഗീതവിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സ് ഫുള്‍ ഓര്‍ക്കസ്ട്രയോടു കൂടുയ ലൈവ് സംഗീതസന്ധ്യ ഒരുക്കുന്നു. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ചാണ്ടലര്‍ സിറ്റിയിലെ ചാണ്ടലര്‍ ഫസ്റ്റ് അസംബ്ലി(532 W. Ray Road, Chandler) ചര്‍ച്ചില്‍ ആണ് ഈ സംഗീത സന്ധ്യ നടക്കുന്നത്. മലയാളീ ക്രൈസ്തവരുടെ മനം കവര്‍ന്ന ഒന്‍പതില്‍ പരം പ്രഗത്ഭരായ സംഗീതജ്ഞര്‍ വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് ഗാനങ്ങള്‍ ആലപിക്കും. ഞങ്ങളുടെ എല്ലാ മാന്യമിത്രങ്ങളും ഈ സംഗീതസന്ധ്യയില്‍ വന്ന് അനുഗ്രഹം പ്രാപിക്കണം എന്നു സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 480-390-1217. ഡെന്നിസ് സാംകുട്ടി-206-300-5835, ബൈജു ജോര്‍ജ്- 480- 280-7664, ജോജി മലയില്‍ -602-904- 1985. www.mizpahindia.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.