You are Here : Home / USA News

ഹാര്‍ട്ട്ബീറ്റ്‌സ് ഡാലസ്സില്‍ സെപ്റ്റംബര്‍ 7ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 17, 2013 12:24 hrs UTC

മൂന്ന് പതിറ്റാണ്ടിലേറെ ആയി ക്രിസ്തീയ സംഗീത സാമ്രാജ്യത്ത് തിളങ്ങിനില്‍ക്കുന്ന ഇന്ത്യാ കാമ്പസ്സ് ക്രൂസൈഡ് ഫോര്‍ ക്രൈസ്റ്റിന്റെ അന്താരാഷ്ട്ര സംഗീതവിഭാഗമായ 'ഹാര്‍ട്ട് ബീറ്റ്‌സ്' ഈ വരുന്ന സെപ്റ്റംബര്‍ മാസം ഏഴാം തീയതി 6മണിക്ക് ഡാലസ്സിലെ കോപ്പേലിലുള്ള സെന്റ് അല്‍ഫോന്‍സാ പള്ളിയുടെ ഹാളില്‍വച്ച് ഒരു സംഗീത വിരുന്ന് ഒരുക്കുന്നു. പ്രവേശനം സൗജന്യം ആണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More