You are Here : Home / USA News

ന്യുജേഴ്സിയിലെ വെടിവെയ്പില്‍ ഇന്ത്യക്കാരന്‍ മരിച്ചു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, February 16, 2015 01:56 hrs UTC

ന്യുജേഴ്സിയിലെ വെടിവെയ്പില്‍ ഇന്ത്യക്കാരന്‍ മരിച്ചു.ഇന്ന് 4 മണിക്ക് ഇര്‍വിങ്ങ്ടണില്‍ നടന്ന വെടിവെയ്പില്‍ എഡിസണില്‍ നിന്നുള്ള അമിത് പട്ടേല്‍ ആണ്‌ മരിച്ചത്.പിതാവിന്റെ ഉടമസ്ഥതയിലുള്ള റോസ്വേ ലിക്യുര്‍ കടയില്‍ വെച്ചാണ്‌ വെടിയേറ്റത്. കവര്‍ ച്ചാശ്രമത്തിനിടയിലാണ്‌ വെടിയേറ്റതെന്ന് കരുതുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇതു വരെ അറസ്റ്റ് ഒന്നും നടന്നിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.