You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ വാലന്റൈന്‍സ് ഡേ - ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Thursday, February 05, 2015 12:41 hrs UTC

ന്യൂജഴ്സി. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജഴ്സി യുടെ വാലന്റൈന്‍സ് ഡേ, ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോയ് പണിക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വാലന്റൈന്‍സ് ഡേ, ഫാമിലി നൈറ്റ് എന്നിവ ഒന്നിച്ചാഘോഷിക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. വന്‍ പ്രതികരണം ആണ് ഈ സംരംഭത്തിന് ലഭിച്ചിരിക്കുന്നത്. മലയാള സിനിമാ രംഗത്തെ ചില താരങ്ങള്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കു ന്നതാണ്, ഏതാനും സീറ്റുകള്‍ മാത്രമേ ഇനിയും ബാക്കിയുള്ളൂ എന്നും എത്രയും പെട്ടന്ന് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കെണമെന്നും ട്രഷറര്‍ ജെയിംസ് ജോര്‍ജ് അറിയിച്ചു ഫെബ്രുവരി 14 ന് Sന്ധ. .നPadma_chandrakkalaണ്ഡനPadma_chandrakkalaന്ധത്സദ്ധഗ്മന്ഥ ങ്കഗ്നണ്ഡണ്ഡഗ്മnദ്ധന്ധത്ന ങ്കനPadma_chandrakkalanന്ധനPadma_chandrakkalaത്സ ( 691 "ഗ്നഗ്നന്ഥനPadma_chandrakkalaത്മനPadma_chandrakkalalന്ധ ക്കത്മനPadma_chandrakkalanഗ്മനPadma_chandrakkala, ങ്കന്റത്സന്ധനPadma_chandrakkalaത്സനPadma_chandrakkalaന്ധ, മ്മത്ത - 07008 ) ല്‍ വൈകിട്ട് 5 ന് പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിക്കും ജയന്‍ എം ജോസഫ്, ഹരികുമാര്‍ രാജന്‍ ,നന്ദിനി മേനോന്‍,ദീപ്തി നായര്‍ തുടങ്ങിയവര്‍ കോ ഓര്‍ഡിനെറ്റെര്‍സ് ആയും ജെസ്സിക പുരക്കല്‍, ആഗി, റോഷി എന്നിവര്‍ എംസിമാര്‍ ആയും കാന്‍ജ് മുന്‍ പ്രസിഡന്റ് ജിബി തോമസ്,മാലിനി നായര്‍, സ്വപ്ന രാജേഷ്, , സജി പോള്‍, ആനീ ജോര്‍ജ്,സോബിന്‍ ചാക്കോഹ്ന ,ജോസഫ്ഹ്ന ഇടിക്കുള തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളില്‍ പ്രോഗ്രാമിന്റെ വിജയത്തിനായുംപ്രവര്‍ത്തിക്കുന്നു. ഗ്രാന്‍ഡ് ഇന്ത്യന്‍ റസ്റ്ററന്റ് ഒരുക്കുന്ന സ്പെഷല്‍ നോര്‍ത്ത് ഇന്ത്യന്‍ അമേരിക്കന്‍ ഫുഡ് ഫെസ്റ്റ് പരിപാടിയെ രുചികരമാക്കുന്നു. പ്രവേശന പാസ്സുകള്‍ക്ക് ദയവായി www.kanj.org സന്ദര്‍ശിക്കുക എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അനില്‍ പുത്തന്‍ചിറ അറിയിച്ചു. വാര്‍ത്ത.ജോസഫ് ഇടിക്കുള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.