മന്‍ഹാട്ടനില്‍ ഹോം ഡിപ്പോ മാനേജര്‍ക്ക് വെടിയേറ്റു. 38 കാരനായ സ്റ്റോര്‍ മാനേജരെ ന്യുയോര്‍ക്ക് പോലീസ് ബെല്വ്യു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഇതേ സ്റ്റോറിലെ ഒരു തൊഴിലാളിയാണ് വെടിയുതിര്‍ത്തത്. നാളത്തെ മഞ്ഞ് വീഴ്ചയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ധാരാളം പേര് സ്റ്റോറില്‍ ഉണ്ടായിരുന്നു.
#ASWAMEDHAM
Comments