You are Here : Home / USA News

സൗത്ത് ഫ്‌ളോറിഡയില്‍ എക്യൂമെനിക്കല്‍ സമ്മേളനം ജനുവരി 24-ന് ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 24, 2015 04:14 hrs UTC

ഫ്‌ളോറിഡ: മാര്‍ത്തോമാ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സൗത്ത് ഫ്‌ളോറിഡയിലെ 14 പള്ളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് എക്യൂമെനിക്കല്‍ സമ്മേളനം ജനുവരി 24-ന് ശനിയാഴ്ച 11 മണിക്ക് വിവിധ സഭകളിലെ ബിഷപ്പുമാരേയും വൈദീകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ടമറാക്ക് കമ്യൂണിറ്റി സെന്ററില്‍ (8601 West Commercial Blvd, Tamarac, Florida 33351) വെച്ച് നടത്തുന്നതാണ്. ഈ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍ മാത്യു (954 867 4360), ജോര്‍ജി വര്‍ഗീസ് (954 240 7010), അലക്‌സ് ഇ. നൈനാന്‍ (954 328 4851), വര്‍ഗീസ് ജേക്കബ് (954 205 7124), ഹെന്‍സി വര്‍ഗീസ് (954 600 5595), അജി ഏബ്രഹാം (786 970 9260), കുസുമം ടൈറ്റസ്, ഡോ. മാമ്മന്‍ സി. ജേക്കബ് (954 249 6129).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.