You are Here : Home / USA News

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Text Size  

Story Dated: Tuesday, January 13, 2015 12:35 hrs UTC

ബിനോയി കിഴക്കനടി

 

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി പതിനൊന്നാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, shkcparish.us എന്ന വിലാസത്തിലുള്ള ഇടവകയുടെ വെബ്‌സൈറ്റ്, ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു. ഇടവകയിലെ ചരിത്രം, ബുള്ളറ്റിന്‍, കലണ്ടെര്‍, വോളണ്ടിയേര്‍സ്, കൂടാരയോഗം, മതപഠനം, ഫോട്ടോസ് തുടങ്ങിയ എല്ലാകാര്യങ്ങളുടേയും വിവരങ്ങള്‍, ഈ വെബ്‌സൈറ്റില്‍ ഉണ്ടെന്നും, ഈ വെബ്‌സൈറ്റിന്റെ ഗുണത്തെപ്പറ്റിയും സൌകര്യങ്ങളെക്കുറിച്ചും മുത്തോലത്തച്ചന്‍ വിവരിച്ചു. ഈ സമ്മേളനത്തിന് കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍, സെക്രട്ടറി സുജ ഇത്തിത്താറ, പി ര്‍ ഒ ബിനോയി കിഴക്കനടി എന്നിവരാണ് നേത്രുത്വം വഹി­ച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.