You are Here : Home / USA News

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ വാര്‍ഷിക യോഗവും തെരഞ്ഞെടുപ്പും ജനുവരി 24-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 09, 2015 12:34 hrs UTC

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷികേ യോഗവും സംഘടനാ തെരഞ്ഞെടുപ്പും ജനുവരി 24-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഈ യോഗത്തിലേക്ക് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്- ബിനു ജോസഫ് (914 400 6140), സെക്രട്ടറി സഞ്ജയ് കുറുപ്പ് (203 385 2877). സഞ്ജയ് കുറുപ്പ് ( വൈ.എം.എ സെക്രട്ടറി/പി.ആര്‍.ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.