ഹൂസ്റ്റണ്‍: മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളക്കു വെടിയേറ്റു.ഇന്ന് ഉച്ചയോടെയാണു സംഭവം. ഹൂസ്റ്റണില്‍ അദ്ധേഹത്തിന്റെ ഓഫീസില്‍ അക്രമി അതിക്രമിച്ചു കയറി വെടി വെച്ചുവെണു റിപ്പോര്‍ട്ട്. കൂടുതല്‍ വിവര്ങ്ങള് അറിവായിട്ടില്ല. ബെന്‍ ടോബ് ഹോസ്പിറ്റലില്‍ അദ്ധേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വെടിവെയ്ക്കുന്നതിന് മുമ്പ് വാലെറ്റ് നല്കുവാന് ജി,കെ ശ്രമിച്ചിരുന്നു.ജി.കെ തന്നെയാണ് 911 വിളിച്ചതും , എന്നാല്‍ ആം ബുലന് സ് എത്തിയപ്പോഴേക്കും തളര് ന്ന് വീഴുകയായിരുന്നു.ജി.കെ പിള്ളക്കെതിരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്.അദ്ദേഹത്തിന്റെ അരോഗ്യ നിലയില്‍ പുരോഗതിയുള്ളതയായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്
Comments