You are Here : Home / USA News

ഡാളസ്സില്‍ മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റ് ഡിസം.14 ഞായറാഴ്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, December 14, 2014 08:58 hrs UTC



റിച്ചാര്‍ഡ്‌സന്‍(ഡാളസ്): സിസ്റ്റര്‍ നിര്‍മല പീറ്റര്‍, ജോസ് പ്രകാശ് കരിമ്പനേത്ത്, സാജന്‍ ടീം ഒരുക്കുന്ന ക്രിസ്ത്യന്‍ മ്യൂസിക്ക് ആന്റ് ദിവ്യവാര്‍ത്ത അവാര്‍ഡ്‌നൈറ്റ് ഡിസം.14 ഞായറാഴ്ച വൈകീട്ട് 6.30 മുതല്‍ 9വരെ റിച്ചാര്‍ഡ്‌സണിലുള്ള കാല്‍വറി പെന്റകോസ്റ്റല്‍ ചര്‍ച്ചില്‍വെച്ചു നടത്തപ്പെടുന്നു.

ദിവ്യധാര മ്യൂസിക്കിന്റെ ആഭിമുഖ്യത്തിലാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ലൈവ് ഓര്‍ക്കസ്ട്രാ ടീമിന്റെ സഹകരണത്തില്‍ നടത്തപ്പെടുന്ന സംഗീത സദസ്സിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോര്‍ജ്ജ് മലയില്‍: 972 890 6124

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.