You are Here : Home / USA News

ഷാജി വി ജോണ്‍ (50) നിര്യാതനായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, December 12, 2014 01:56 hrs UTC

ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് ഹൌസിങ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ ഷാജി വി ജോണ്‍ (50) നിര്യാതനായി. ലോങ് ഐലന്‍ഡിലെ മസപിക്വ പാര്‍ക്കില്‍ താമസിക്കുന്ന ഷാജി കോട്ടയം ഒളശ പരിപ്പ് വാണിയപ്പുരക്കല്‍കുടുംബാംഗമാണ്. ഭാര്യ ആന്‍സി കുമരകം കോയിത്തറ കുടുംബാംഗം. മക്കള്‍: ഷോണ്‍, സ്റ്റീവ്, സ്റ്റേസി.

സഹോദരര്‍: മേരി വട്ടക്കളം, ചിന്നമ്മ വെള്ളിയാന്‍, ഏലിയാമ്മ ചുങ്കത്ത്, ബേബി വാണിയപ്പുരക്കല്‍, പരേതനായ തോമസ് വാണിയപ്പുരക്കല്‍,ആന്റണി വാണിയപ്പുരക്കല്‍, പീറ്റര്‍ വാണിയപ്പുരക്കല്‍

പൊതുദര്‍ശനം വെള്ളിയാഴ്ച (ഡിസം 12) പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക്-11040) വൈകിട്ട് 5 മുതല്‍ 9 വരെ.
സംസ്കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 9:30-നു ഔവര്‍ ലേഡി ഓഫ് സ്നോസ് ചര്‍ച്ചില്‍ (258-15, 80 അവന്യു, ഗ്ലെനോക്സ്, ന്യൂയോര്‍ക്ക്- 11004)
സംസ്കാരം: സെന്റ് ചാള്‍സ് സെമിറ്ററി, 2015 വെല്‍ വുഡ് അവന്യു, ഫാമിങ്ഡേല്‍, ന്യൂയോര്‍ക്ക്- 11735
വിവരങ്ങള്‍ക്ക്: കുര്യാക്കോസ് വട്ടക്കളം (914) 320-8254

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.