You are Here : Home / USA News

ഡാലസ്‌ സൗഹൃദ വേദി ക്രിസ്‌തുമസ്‌, ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 27-ന്‌

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, December 07, 2014 08:05 hrs UTC


    

ഡാലസ്‌:പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ ഡാലസ്‌ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ്‌ & ന്യൂ ഇയര്‍ ഡിസംബര്‍ 27-ന്‌ (ശനിയാഴ്‌ച) 11 മണിക്ക്‌ കരോള്‍ട്ടനില്‍ ആഘോഷിക്കുന്നു.

പ്രസിഡണ്ട്‌ എബി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ സഭയുടെ അമേരിക്ക ഭദ്രാസന ട്രഷറര്‍ ശ്രീ. ഫിലിപ്പ്‌ തോമസ്‌ സി.പി.എ ക്രിസ്‌തുമസ്‌ സന്ദേശം നല്‌കും.

പ്രസ്‌തുത ആഘോഷ പരിപാടിയിലേക്ക്‌ ഡാലസിലെ മലയാളി സ്‌നേഹിതരെ സ്വാഗതം ചെയ്യുന്നതായി സെക്രടറി അജയകുമാര്‍ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.