You are Here : Home / USA News

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 27, 2014 09:31 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ നടത്തുന്നു. വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്‌മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ക്രിസ്‌മസ്‌ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള ഏവരേയും പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോയും, മറ്റ്‌ കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗുരേദോ (630 963 7795, 630 400 1172). Picture

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.