You are Here : Home / USA News

എം.ആര്‍.എ ജനറല്‍ബോഡി മീറ്റിംഗ്‌ ജൂലൈ 17-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 16, 2013 10:40 hrs UTC

ഷിക്കാഗോ: മലയാളി റേഡിയോളജി അസോസിയേഷന്‍ ജനറല്‍ബോഡി മീറ്റിംഗ്‌ ജൂലൈ 17-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ മോര്‍ട്ടണ്‍ഗ്രോവിലുള്ള റോസഡ്‌ ടു തായ്‌ റെസ്റ്റോറന്റില്‍ വെച്ച്‌ നടത്തുന്നതാണ്‌. 2013- 14 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ മീറ്റിംഗില്‍ വെച്ച്‌ തെരഞ്ഞെടുക്കും. ഇത്‌ ഒരു അറിയിപ്പായി കരുതി എല്ലാ റേഡിയോളജി പ്രൊഫഷണലുകളും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ പ്രസിഡന്റ്‌ ജിതേഷ്‌ ചുങ്കത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.