You are Here : Home / USA News

ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, August 29, 2014 07:59 hrs UTC

 
ഡാലസ്‌: ശ്രീ നാരായണ മിഷന്‍ നോര്‍ത്ത്‌ ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ 160 താമത്‌ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സെപ്‌റ്റംബര്‍ 13 ശനിയാഴ്‌ച ഇര്‍വിംഗ്‌ ചിന്മയാ മിഷന്‍ ചിത്രക്കുട്ടില്‍ വച്ച്‌ നടക്കും. വൈകുന്നേരം 5:30 മുതല്‍ 9:30 വരെയാണ്‌ പരിപാടികള്‍.
 
ഗുരുപൂജ, ഘോഷയാത്ര, ഗുരുപ്രഭാഷണം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരുക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : സന്തോഷ്‌ വിശ്വനാഥന്‍: 972 786 4026, നന്ദകുമാര്‍ അമ്മിണി: 214 864 9789, പ്രമോദ്‌ : 214 605 6200, സുജി വാസവന്‍: 201 838 6545, ദീപക്‌ : 972 793 2151
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.