You are Here : Home / USA News

കരിങ്കുന്നം പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 16-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 13, 2014 09:33 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്‌മ ഓഗസ്റ്റ്‌ 16-ന്‌ രാവിലെ 10 മണി മുതല്‍ ഡെസ്‌പ്ലെയിന്‍സിലുള്ള ബിഗ്‌ബെന്റ്‌ പാര്‍ക്കില്‍ വെച്ച്‌ (Bender Lane Desplains, IL 60016) വിപുലമായി ആഘോഷിക്കും. ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്നതിനും സുഹൃദ്‌ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും പുതുക്കുന്നതിനും എല്ലാ കരിങ്കുന്നം നിവാസികളേയും, കരിങ്കുന്നത്തുനിന്നും വിവാഹം കഴിച്ചയച്ചവരുടെ കുടുംബങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എ.പി. സിജു (1 847 912 4867), സജി മുല്ലപ്പള്ളി (1 847 912 8172), അജോ ചക്കുങ്കല്‍ (1 630 336 7573). മാത്യു തട്ടാ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.