You are Here : Home / USA News

ഫൊക്കാനാ കണ്‍വന്‍ഷനില്‍ പുഷ്‌പാലങ്കാര മത്സരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 03, 2014 09:27 hrs UTC


ഷിക്കാഗോ: ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനില്‍ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പുഷ്‌പാലങ്കാര മത്സരം നടത്തുന്നു. ജൂലൈ അഞ്ചാം തീയതി ഉച്ചകഴിഞ്ഞ്‌ 3.30-നാണ്‌ മത്സരങ്ങള്‍ ആരംഭിക്കുക. വാടാത്ത പുഷ്‌പങ്ങള്‍ മത്സരവേദിയില്‍ കൊണ്ടുവന്ന്‌ സമയപരിധിയ്‌ക്കുള്ളില്‍ കലാപരമായി അലങ്കരിക്കുന്നതാണ്‌ മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലീല മാരേട്ട്‌ (646 539 8443), ഷൈനി പട്ടാര്‍മഠത്തില്‍ (630 709 9072), ജൂബി വള്ളിക്കളം (312 685 5829).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.