ഡോ. നാസെര്‍ സിദ്ധിക്കി മെയ് 26, 27,28 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, May 26, 2014 12:34 hrs UTC
സണ്ണിവെയ്ല്‍(ഡാളസ്) : ടി.സി.എന്‍, ഡെസ്റ്റാര്, ഇന്സ്പിരേഷന് നെറ്റ് വര്‍ക്ക്സ് എന്നീ മാദ്ധ്യമങ്ങളിലൂടെ സുവിശേഷ ഘോഷണം നിര്‍വ്വഹിക്കുന്ന സുപ്രസിദ്ധ കണ്വന്ഷന് പ്രാസംഗീകനും, ബൈബിള്‍ സ്കോളറുമായി ഡോ.നാസെര്‍ സിദ്ധിക്കി ഡാളസ്സില്‍ പ്രസംഗിക്കുന്നു.
മെയ് 26, 27, 28 തീയ്യതികളില്‍ വൈകീട്ട് 7 മുതല്‍ 9വരെ സണ്ണിവെയ്ല്‍ ബെല്‍റ്റ് ലൈനിലുള്ള അഗാപെ ചര്‍ച്ചിലാണ് ഡോ. നാസെറിന്റെ പ്രവചന സൗഖ്യദായക ശുശ്രൂഷ നടക്കുന്നത്.
കണ്‍വന്‍ഷനില്‍ ജാതിമതഭേദമെന്യേ ഏവരും വന്ന് പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് അഗാപെ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ ഷാജി.കെ.ഡാനിയേല്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്-972-325-8633
Comments