You are Here : Home / USA News

വി.സി.അലക്‌സാണ്ടര്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, April 16, 2014 07:03 hrs UTC



ഫിലാഡല്‍ഫിയാ: പള്ളിച്ചിറ വെള്ളപ്പടവില്‍ പരേതരായ വര്‍ക്കി ചെറിയാന്റെയും മറിയാമ്മയുടെയും പുത്രന്‍ വി.സി.അലക്‌സാണ്ടര്‍ (62) ഏപ്രില്‍ 14 തിങ്കളാഴ്‌ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

ഭാര്യ: റേച്ചല്‍ അലക്‌സാണ്ടര്‍. മക്കള്‍: വിനോയ്‌ അലക്‌സാണ്ടര്‍, വിനീത തോമസ്‌. മരുമകന്‍: സനൂഷ്‌ തോമസ്‌.

സഹോദരങ്ങള്‍: വി.സി.ജോര്‍ജ്‌, ശോശാമ്മ മാത്യു, മറിയാമ്മ ഫിലിപ്പ്‌, ഓമന വര്‍ഗീസ്‌, പരേതരായ വി.സി.വര്‍ഗീസ്‌,അന്നമ്മ ചെറിയാന്‍, സാറാമ്മ മാത്യു.

വ്യൂവിംഗ്‌: ഏപ്രില്‍ 15 ചൊവ്വാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ( 520 ഹുഡ്‌ ബുലവാര്‍ഡ്‌, ഫോള്‍ട്ട്‌ലെസ്സ്‌ ഹില്‍സ്‌, പി.എ19030)

സംസ്‌കാരം: ഏപ്രില്‍ 16 ബുധനാഴ്‌ച രാവിലെ 9 മുതല്‍ 11 വരെയുള്ള സമയം.കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.