You are Here : Home / USA News

ടെക്‌സാസില്‍ സൈനിക ആസ്ഥാനത്തുണ്ടായ വെടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, April 03, 2014 11:04 hrs UTC

ടെക്‌സാസ്: ടെക്‌സാസില്‍ ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്തുണ്ടായ വെടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.14 പേര്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റു. വെടിയുതിര്‍ത്തത് സൈനിക യൂണിഫോമിലെത്തിയ തോക്കുധാരിയാണ് .അക്രമിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.വെടിവെയ്പ് നടത്തിയത് ഇവാന്‍ ലോപസ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാവിഭാഗം കമ്മിറ്റി ചെയര്‍മാന്‍ മൈക്കല്‍ മകോള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.