ആലപ്പുഴയില്‍ ഇടതുപക്ഷ അനുകൂല തരം ഗമെന്ന് ഇന്ത്യ പ്രസ് ക്ളബ് നിയുകത പ്രസിഡന്റ് ശിവന് മുഹമ്മ അഭിപ്രായപ്പെട്ടു.കെ.സി വേണുഗോപാലിനോട് ബന്ധപ്പെട്ടുള്ള വിവാദങ്ങളും വെള്ളാപള്ളി നടേശന്റെ നിലാപാടുകളും ഇടതു പക്ഷത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കമ്യ്യൂണിസ്റ്റ് പ്രസ്താനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് ആലപ്പുഴ. വി.എസ്സിന് ആലപ്പുഴയില്‍ ഒരുപാട് സ്വാധീനമുള്ളതും ഗൌരിയമ്മയെ പോലെയുള്ളവരുടെ ഇടതുപക്ഷ അനുകൂല നിലപാടുകളും വേണുവിന് ബുദ്ധിമുട്ടുണ്ടാക്കും
Comments