You are Here : Home / USA News

തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ പോള്‍ പറമ്പി ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 26, 2014 11:51 hrs UTC

 

ചാലക്കുടി: ചാലക്കുടി പാര്‍ലമെന്റ്‌ മണ്‌ഡലം സ്ഥാനാര്‍ത്ഥി പി.സി ചാക്കോയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം മുരിങ്ങൂരില്‍ ബൂത്ത്‌ കമ്മിറ്റി ഓസീസ്‌ പ്രവാസി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പോള്‍ പറമ്പി ഉദ്‌ഘാടനം ചെയ്‌തു.

ഉദ്‌ഘാടന യോഗത്തില്‍ മേലൂര്‍ മണ്‌ഡലം പ്രസിഡന്റ്‌ എം.ടി. ഡേവിഡ്‌ അധ്യക്ഷതവഹിച്ചു. മണ്‌ഡലം സെക്രട്ടറി എം.ഡി റാഫേല്‍, ജോസ്‌ വെളിയത്ത്‌, ജോസഫ്‌ ജാക്‌സണ്‍, രാജേഷ്‌ മേനോത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.