You are Here : Home / USA News

വേള്‍ഡ് ഡെ ഓഫ് പ്രെയര്‍ -മാര്‍ച്ച് 1ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 28, 2014 11:30 hrs UTC

 

കരോള്‍ട്ടണ്‍(ടെക്‌സസ്) : അഖില ലോക പ്രാര്‍ത്ഥനാദിനത്തോടനുബന്ധിച്ചു ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നുള്ളവര്‍ മാര്‍ച്ച് 1 ശനിയാഴ്ച രാവിലെ 9 മുതല്‍ പ്രാര്‍ത്ഥനയ്ക്കായി സമ്മേളിക്കുന്നു.

കരോള്‍ട്ടണ്‍ ഡോവ്ക്രീക്ക് ലയിനിലുള്ള സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടക്കുന്ന സമ്മേളനത്തില്‍ സുസന്‍ തമ്പാന്‍ (ഡാളസ്), ഫാ. ആന്‍ഡ്രൂ ക്വലീല്‍(കോപ്റ്റിക്ക് ചര്‍ച്ച്) എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

സ്ട്രീംസ് ഓഫ് ഡെസര്‍ട്ട്( മരുഭൂമിയിലെ നീരുറവ) എന്ന വിഷയമാണ് സമ്മേളനത്തിന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മിസ്സ് എലിസമ്പത്ത് ജോര്‍ജ്ജ് കണ്‍വീനര്‍ ആയിട്ടുള്ള ഒരു കമ്മിറ്റിയാണ് സമ്മേളനത്തന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മാര്‍ച്ച് 1 ശനിയാഴ്ച രാവിലെ 9 മണിക്ക് റജിസ്‌ട്രേഷന്‍ ആരംഭിക്കും. സമ്മേളനത്തില്‍ എല്ലാ സ്ത്രീകളും പ്രാര്‍ത്ഥനയോടുകൂടി വന്ന് സംബന്ധിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ആരാധനകളില്‍ സ്ത്രീകളുടെ തുല്യപങ്കാളിത്വം ഉറപ്പാക്കുക, ദാരിദ്ര്യവും അവശതയും അനുഭവിക്കുന്ന ലോക ജനതയുടെ ആശ്വാസത്തിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ 1887 ല്‍ അമേരിക്കയിലാണ് സ്ത്രീകളുടെ പ്രാര്‍ത്ഥനാദിനാചരണം ആരംഭിച്ചത്. ലോകത്തിലെ 170 രാജ്യങ്ങളിലാണ് “വേള്‍ഡ് പ്രെയര്‍ ഡേ” സമ്മേളനങ്ങള്‍ നടക്കുന്നത്.



WORLD DAY OF PRAYER


THEME: STREAMS IN THE DESERT Isaiah 43: 18-19
 (March 1st, 2014)

St.IgnatiousMalankara Jacobite Syrian Cathedral,
2707Dove Creek Road,Carrollton, Texas 75006

PROGRAM

1.    Registration:            9.00-9.30am
2.    Opening Prayer:        Clergy
3.    Introduction:            Ms. Jennifer Philipose
4.    Procession:            Clergies, guest speakers, previous and present
Convener, leaders, participants
5.    Theme Song:        Choir
6.    Lamp Lighting:        Guest Speakers,KECFPresident,Previous and
Present Conveners
7.    Welcome:        Rev.Fr.John Varghese Cor Episcopa
Vicar,St.Ignatious MJS Cathedral,Carrollton

8.    Introduction to world day of prayer:    Mrs. Elizabeth George, Convener 2014
9.    Worship:            Kauma -Clergy
10.    Worship Leaders
Leader1:    Mar Thoma Church of Dallas, Carrollton
Leader2:    St.Gregorios Orthodox Church,Garland
Leader3:    St.Ignatious Malankara Jacobite Syrian Cathedral,Carrollton
Leader4:    CSI Congregation of Dallas, Garland
Leader5:    SehionMar Thoma Church, Plano
Leader6:    Mar Thoma Church of Dallas,Farmers Branch
Leader 7:      St. Thomas Orthodox Church, Mesquite
11.    Song :                   Choir
12.    Bible reading:    Old Testament-Isaiah 41:17-20:
ST. Mary’s Malankara Catholic, Mesquite



13.    Introduction to Egypt:
•    Slide show –Mrs. Bindu Joseph( St.Pauls M.T.C)
•    Guest Speaker Fr. Andrew Khalil (Coptic Orthodox Church).
•    Egyptian Context:  St.Ignatios Malankara Jacobite Syrian Cathedral, Carrollton

14.    New Testament: Bible story adapted from John 4:4-42
Leader 9:    Holy Trinity CSI Church, Dallas
Leader10:    St.Mary’s Orthodox Church of India, Carrollton
Leader11:    CSI Church Of Dallas, Farmers Branch
Leader12:    St.Thomas Apostle Catholic-Garland
Leader13:    MarGregorios Jacobite Syrian Church -Mesquite
Leader14:    St.Paul’sMar Thoma Church, Mesquite
Leader15:    Christ the King Knanaya Catholic Church, Farmers Branch
15.    Offertory Song:    Choir   
16.    Prayer:        Clergy
Leader16:    Prayer of Intercession: St.Mary’s Jacobite Syrian
Church,Carrollton

Leader 17:    Prayer of Intercession:St.ThomasKnanaya,Irving
Leader18:    Prayer of Intercession:St.Thomas Evangelical Church Of
India, Irving

Leader19:    Prayer of intercession:St.Alphonsa Catholic Church,Coppell
Leader20:    Prayer of intercession:St.Mary’s Orthodox Valiyapally,
Farmers Branch

Leader 21:    Prayer of blessing: St.George Malankara Orthodox Church,
Irving

17.    Prayer of  Dedication:    Mrs. Saramma Raju (Kochamma)
     St. Mary’s Orthodox Valiyapally, Farmers Branch

Prayer&Benediction:    Clergy

18.    Message by main speaker:    Mrs. SusanThampan(Kochamma )
St.GeorgeMalankara OrthodoxChurch,Irving
19.    Prayer:                Clergy
Business Session:           
Moderator:            Rev. John Kunnathusseril(KECF Vice President)
Introduction:            Attending churches
Report of 2013:            Mrs.JeemolAnoop, Convener 2013
Selection of venue and convener:    World Day of Prayer 2015
20.    Concluding Remarks:    Mrs.Leelamma Chacko (MTCD, Farmers Branch)
21.    Vote of Thanks:        Mrs. Mercy Alex
St.IgnatiousMalankara Jacobite Syrian Cathedral,
Carrollton
22.    Egyptian National Anthem:        Music
23.    Doxology:                Choir
24.    Final Blessing:            Clergy
25.    Photo Session
Luncheon

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.