You are Here : Home / USA News

ഡോ. എം. വി. പിള്ളയ്ക്ക് ട്രൈസ്റ്റേറ്റിലെ 14 സംഘടനകളുടെ ആദരം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, December 08, 2013 10:14 hrs UTC

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളത്തിന്റെ ``മണിച്ചേട്ടനായ'' ഡോ. എം വി പിള്ളയ്ക്ക് ട്രൈസ്റ്റേറ്റിലെ 14 സംഘടനകളുടെ ആദരം. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറമാണ്‌ ആദര സമ്മേളനം ഒരുക്കുന്നത്‌. `സാംസ്‌കാരിക രംഗത്തും മെഡിക്കല്‍ രംഗത്തും ഫിലഡല്‍ഫിയാ മലയാളം അമേരിക്കന്‍ മലയാളത്തെപ്പോലെ ഡോ. എം. വി. പിള്ളയോട്‌ അത്ര മേല്‍ കടപ്പെട്ടിരിക്കുന്നു. ഡാളസ്സിലേക്ക്‌ സ്ഥലം മാറു ഡോ. എം. വി. പിള്ളയ്ക്ക് അതിനാലാണ്‌ ഈ ആദരം` ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 15 ന്‌ വൈകുന്നരേം 3 മണിക്ക്‌ യോഗം ആരംഭിയ്ക്ക.

Venue: PAMPA CHAMBER, 9726 Bustleton Avenue, Unit#1, Philadelphia, 19115. Date & Time: Sunday, December 15th 2013, 3:00 PM.

 

 

. പമ്പ , കോട്ടയം അസ്സോസിയേഷന്‍ , ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ, ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി, എന്‍ എസ്‌ എസ്‌ ഓഫ്‌ പി ഏ , എസ്‌ എന്‍ ഡി പി, പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍ (പിയാനോ), ഓര്‍മ (ഓവര്‍സീസ്‌ റിട്ടേണ്ണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക), ഇപ്‌കൊ ( ഇന്ത്യാ പാക്കിസ്ഥാന്‍ വിദ്യാര്‍ഥി സൗഹൃദ വേദി), ലാന , നാട്ട്ക്കൂട്ട, മേള എന്നീ സംഘടനകളുടെ പ്രതിനിധികളും മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമായുടെ പ്രതിനിധികളും ആശംസകള്‍ നേരു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുര്യന്‍ രാജന്‍ 610 457 5868 (ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍), ബോബീ ജേക്കബ്‌ 610 328 2950 ( ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ്‌ ചെറിയാന്‍ 215 605 7310 ( ട്രഷറാര്‍), 2014 വര്‍ഷത്തെ നിയുക്ത ഭാരവാഹികളായ സുരേഷ്‌ നായര്‍ 267 515 8375 ( ചെയര്‍മാന്‍), ഫീലിപ്പോസ്‌ ചെറിയാന്‍ ( ജനറല്‍ സെക്രട്ടറി), സാജന്‍ വര്‍ഗീസ്‌ 215 906 7118(ട്രഷറാര്‍), ജോര്‍ജ്‌ ഓലിക്കല്‍ 215 873 4365, ജോര്‍ജ്‌ നടവയല്‍ 215 500 3590, അലക്‌സ്‌ തോമസ്‌ 215 850 5268 , ബെന്നി കൊട്ടാരം 267 237 4119 (വൈസ്‌ ചെയര്‍മെന്‍), മനോജ്‌ ലാമണ്ണില്‍ 215 500 8385 (സെക്രട്ടറി), സുനില്‍ ലാമണ്ണില്‍ 215 460 6805 (ജോയിന്റ്‌ ട്രഷറാര്‍), പ്രസ്‌ ക്ലബ്‌ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ വിന്‍സന്റ്‌ ഇമ്മാനുവേല്‍ 215 880 3341, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ജീമോന്‍ ജോര്‍ജ്‌ 267 970 4267.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.