You are Here : Home / USA News

മലയാളി കത്തോലിക്കാ വൈദീകരുടെ സംഗമം

Text Size  

Story Dated: Tuesday, November 19, 2013 11:40 hrs UTC

ന്യൂയോര്‍ക്ക് : കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി, താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ച്, ഫാ.ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തില്‍, ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ച് നടത്തുന്ന, ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കത്തോലിക്കാ വൈദികരുടെ സംഗമം, നവംബര്‍ 26-#ാ#ം തീയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും. വൈദീകര്‍ ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥന, സീമ്പോസിയം, തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം 3 മണിയോടുകൂടി ചടങ്ങുകള്‍ സമാപിക്കും. എല്ലാ കത്തോലിക്കാ വൈദീകരും ഇതൊറിയിപ്പായി സ്വീകരിച്ച് ഈ വൈദിക സംഗമത്തില്‍ പങ്കെടുക്കണമെന്ന് ബ്രോങ്ക്‌സ് ഇടവക വികാരി ഫാ.ജോസ് കണ്ടത്തിക്കുടി അഭ്യര്‍ത്ഥിച്ചു.

 

അഡ്രസ്സ്

St. Thomas Syromalabar Church, 810 E, 221 Street Bronx, NY. Ph:718-944-4747 Cell: 201 681 6021

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.