You are Here : Home / USA News

കേരളപ്പിറവി ഉദ്‌ഘാടനം ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍ നിര്‍വഹിക്കും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, November 16, 2013 02:05 hrs UTC

ന്യൂജേഴ്‌സി: ടീനെക്കില്‍ ഇന്നു നടക്കുന്ന കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍ കാര്‍ലോസ്‌ അഗ്വാസ്‌വിവാസ്‌ നിര്‍വഹിക്കും. ഫാ. ജോണ്‍സണ്‍ കോട്ടപ്പുറം കേരളപ്പിറവി സന്ദേശം നല്‍കും. വൈകുന്നേരം 5.30-ന്‌ ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ ആരംഭിക്കും. നൃത്തനൃത്യങ്ങള്‍, ഫ്രാങ്കോ നയിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ ഇവന്റ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയും, ബീറ്റ്‌സ്‌ ഓഫ്‌ കേരളയും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. സ്‌കൂള്‍ അഡ്രസ്‌: 1315 TAFI Road, TEANECK, NJ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.