You are Here : Home / USA News

എം.എ.സി.എഫ്. പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ പിതാവ് സി.ജി. വര്‍ഗീസ് നിര്യാതനായി

Text Size  

Story Dated: Saturday, August 31, 2019 01:21 hrs UTC

സജി കരിമ്പന്നൂര്‍

 

ഫ്‌ലോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്റ്രല്‍ ഫ്‌ലോറിഡ പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ പിതാവ് കൊട്ടാരക്കര പുലമണ്‍ നീതി സി.ജി വര്‍ഗീസ് (82) നിര്യാതനായി. വാളകം അര്‍.വി.എച്ച്.എസ് അധ്യാപകനായിരുന്നു

ഭാര്യ: തങ്കമ്മ വര്‍ഗീസ്. മറ്റു മക്കള്‍: അനില്‍ വര്‍ഗീസ്, പരേതനായ ജോമോന്‍ വര്‍ഗീസ്.
സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 1 ഞായര്‍ 2 മണി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കിഴക്കെതെരുവു, കൊട്ടാരക്കര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.