You are Here : Home / USA News

ചരമം ചിന്നമ്മ സാമുവല്‍

Text Size  

Story Dated: Thursday, July 18, 2019 02:18 hrs UTC


മാവേലിക്കര: പുളിമൂട് പുതിയവീട്ടില്‍ മേക്കതില്‍ പരേതനായ പി.കെ. സാമുവലിന്റെ ഭാര്യ മാവേലിക്കര ഗവ. ആയുര്‍വേദ ആശുപത്രി റിട്ട. ഹെഡ് നേഴ്‌സ് ചിന്നമ്മ സാമുവല്‍ (86) നിര്യാതയായി. സംസ്‌ക്കാരം പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്നു. വഴുവാടി വേലംപറമ്പില്‍ (മാമൂട്ടില്‍ വലിയവീട്) കുടുംബാംഗമാണ്. മക്കള്‍: മോളമ്മ, മോനച്ചന്‍, മോനി, മോന്‍സി. മരുമക്കള്‍: ദത്തോസ്, കുഞ്ഞുമോന്‍, അനിയന്‍കുഞ്ഞ്, ജെസി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.