ന്യൂയോര്‍ക്ക് : അടൂര്‍ പേരാനിക്കല് തോട്ടത്തില്‍ പരേതനായ മാത്യൂ ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ മാത്യു (85) നവംബര്‍ 9-ാം തിയതി രാവിലെ 6.45 ന് വൈറ്റ്പ്ലെയില്സ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതയായി. ശവസംസ്കാര ശൂശ്രൂഷകള്‍ നവംബര്‍ 12-ാം തിയതി ചൊവ്വാഴ്ച രാവിലെ 8.30 ന് യോങ്കേഴ്സ് പാര്‍ക്ക്ഹില്‍ സെന്റ് .ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടത്തപ്പെടും. മക്കള്‍ : - ലില്ലി, ഉണ്ണി, ലിസ്സി, സൂസി, ഗ്രേസി, മോളി, റെജി മരുമക്കള്‍ : - ജേക്കബ്, ലാലി, രാജന്, രാജു,അലക്സ്, റോയി, ഷീല സംസ്കാര ശൂശ്രൂഷ:
ഇന്ന് (ചൊവ്വ-നവംബര്‍ 12) രാവിലെ 8:30: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, 42 പാര്‍ക്ക് ഹില്‍ അവന്യു, യോങ്കേഴ്സ്, ന്യു യോര്‍ക്ക്-10701 തുടര്‍ന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരി, സോമില്‍ റോഡ്, ഹേസ്റ്റിംഗ്സ് ഓണ്‍ ഹഡ്സന്‍, ന്യു യോര്‍ക്ക്-10706
കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്സ് - 914-774 2334 രാജു - 914 920 5636
Comments