You are Here : Home / USA News

മാത്തന്‍ സ്‌കറിയ വെട്ടശ്ശേരിലില്‍ ന്യൂ യോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, April 30, 2019 01:38 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍
 
ന്യു യോര്‍ക്ക്:  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ ട്രഷററും, മുന്‍ പ്രസിടെന്റും ഫൊക്കാനയുടെ മുന്‍ സെക്രട്ടറിയുമായ ടെറന്‍സണ്‍ തോമസിന്റെ ഭാര്യാ പിതാവ് മാത്തന്‍ സ്‌കറിയ വെട്ടശ്ശേരിലില്‍ (ജോര്‍ജ്കുട്ടി) ഏപ്രില്‍ 29 ന് ന്യൂ യോര്‍ക്കില്‍ നിര്യാതനായി. 
 
പരേതയായ റേച്ചല്‍ മാത്തന്‍ ആണ് ഭാര്യ. മക്കള്‍: ജിജി മാത്യു ഇടംപാടത്തു, ജോഷ്ന എബി, ആനി ടെറന്‍സണ്‍, പരേതനായ ജെറി മാത്തന്‍, ജെസ്സി ജേക്കബ്, ഷീബ ചെറിയാന്‍, ജാന്‍സി രാഹുല്‍. മരുമക്കള്‍: മാത്യു ഇടംപാടത്തു, എബി കുരിയാക്കോസ്, ടെറന്‍സണ്‍ തോമസ്, സിബു ജേക്കബ്, വിശാല്‍ ചെറിയാന്‍, രാഹുല്‍ പുത്തൂരാന്‍.
 
പ്രാര്‍ത്ഥന: മെയ് 1, രാത്രി ഏഴ് മണി മുതല്‍ ന്യൂ യോര്‍ക്കില്‍ ഉള്ള ടെറന്‍സണ്‍ തോമസിന്റെ വസതിയില്‍ 
 
പൊതുദര്‍ശനം: മെയ് 2 വ്യാഴാഴ്ച 5 മണി മുതല്‍ 9 മണി വരെ പോര്‍ട്ട് ചെസ്റ്ററില്‍ ഉള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ((St. George Orthodox Church, 360 Irving Ave, Port Chester, NY 10573)
 
സംസ്‌ക്കാര ശുശ്രൂഷ: മെയ് 3, വെള്ളിയാഴ്ച രാവിലെ 9 മണി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്.
 
സംസ്‌കാരം ന്യൂ റോഷല്‍ ബീച്ചവുഡ്സ് സെമിത്തേരി ((179 Beechwood Ave, New Rochelle, NY) 
 
മാത്തന്‍ സ്‌കറിയ വെട്ടശ്ശേരിലിന്റെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേന്‍ അനുശോചനം രേഖപ്പെടുത്തി .
 
മാത്തന്‍ സ്‌കറിയ വെട്ടശ്ശേരിലിന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആത്മാവിനു് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജന്‍ റ്റി ജേക്കബ്, കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ ഒരു അനുശോചന സന്ദേശത്തില്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More