You are Here : Home / USA News

സാന്‍ഹൊസെയില്‍ സോക്കര്‍ ടൂര്‍ണമെന്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 06, 2013 10:26 hrs UTC

സാന്‍ഹൊസെ, കാലിഫോര്‍ണിയ: കെസിസിഎന്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സോക്കര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കിടങ്ങൂര്‍ പടമുഖം മലബാര്‍ റീജിയണ്‍ ഒന്നിച്ചുള്ള ബ്ലൂ ഹൗസ്‌ ടീം കോട്ടയം ടീമായ കൈപുഴ, ഇടയ്‌ക്കാട്ട്‌ മലങ്കര ടീമായ വൈറ്റ്‌ ഹൗസിനെ നേരിടും. ശനിയാഴ്‌ച നടക്കുന്ന ഫൈനല്‍ മത്സരത്തിലേയ്‌ക്കു സ്‌പോര്‍ട്‌സ്‌ കമ്മിറ്റി അംഗങ്ങളായ വിവിന്‍ ഓണശ്ശേരില്‍, ജോമോന്‍ പുതിയടം, അനില്‍ കണ്ടാരപ്പള്ളി, യമില്‍ കാരിതുരുത്തേല്‍, ഷിബി പുതുശ്ശേരില്‍ എന്നിവര്‍ എല്ലാവരെയും ക്ഷണിക്കുന്നു. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.