You are Here : Home / USA News

ന്യൂജേഴ്സിയിലെ സംഗീത സന്ധ്യ സെപ്റ്റംബര്‍ 8ന്

Text Size  

Story Dated: Tuesday, September 03, 2013 12:38 hrs UTC

അനിയര്‍ ജോര്‍ജ്‌

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ ഗായകരായ എം.ജി ശ്രീകുമാറിന്റെയും കെഎസ് ചിത്രയുടെയും ഗാന വിരുന്ന് സെപ്റ്റംബര്‍ 8 ഞായറാഴ്ച 4.30ന് ലോഡിയിലെ ഫെലിസിയന്‍ കോളെജില്‍ അരങ്ങേറുന്നു. അമേരിക്കയില്‍ ഉടനീളം പതിനായിരക്കണക്കിന് പ്രവാസികളുടെ മനം കവര്‍ന്ന ശ്രീക്കുട്ടനും ചിത്രയും നയിക്കുന്ന ഗാനമേളയില്‍ ഐഡിയ സ്റ്റാര്‍ സിംഗറിലെ മറ്റു ഗായകരും 24 വാദ്യ സംഗീത വിദഗ്ദരും പങ്കെടുക്കുന്നു. അമേരിക്കയില്‍ ഇതാദ്യമായാണ് ഇത്രയധികം വാദ്യോപകരണങ്ങള്‍ ഉള്‍പ്പെടുത്തി ലൈവ് ഓര്‍ക്കസ്ട്ര സംഘടിപ്പിക്കുന്നത്. ന്യൂജേഴ്സിയിലും പ്രാന്ത പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികല്‍ക്കെല്ലാവര്‍ക്കും ഈ ഷോയില്‍ പങ്കാളികളാകാന്‍ വേണ്ടി വളരെ മിതമായ നിരക്കിലാണ് സംഘടനകള്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

ടിക്കറ്റുകള്‍ക്ക്

18885841666

19738685648

19084033273

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.