You are Here : Home / USA News

ഇന്ത്യ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സാന്‍ഡിയാഗോയുടെ ഇന്ത്യ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സാന്‍ഡിയാഗോയുടെ

Text Size  

Story Dated: Tuesday, September 03, 2013 11:02 hrs UTC

റോയി മണ്ണൂര്‍

 

സാന്‍ഡിയാഗോ : ഇന്ത്യ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സാന്‍ഡിയാഗോയുടെ നേതൃത്തത്തില്‍ സെപ്റ്റംബര്‍ 7 ശനി വൈകിട്ട് 6.30 മുതല്‍ കമ്യൂണിറ്റി ചര്‍ച് ഓഫ് പാവായില്‍ (13501 Community Road, Poway. CA) ക്രിസ്ത്യന്‍ ഇന്ത്യ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സാന്‍ഡിയാഗോയുടെനടക്കും. ഇന്‍ഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ രാജ്യാന്തര സംഗീതവിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സില്‍ കൂടി ക്രിസ്തീയ സംഗീത രംഗത്ത് കടന്നു വരുകയും ഇപ്പോള്‍ മാസ്‌റ്റെര്‍സ് വോയിസ് ഗായകനുമായ മാത്യു ജോണ്‍ മലയാളം, തെലുങ്ക് ,ഹിന്ദി, തമിള്‍ തുടങ്ങി വിവിധ ഭാഷകളിലായി ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കും. സംഗീത നിശയില്‍ പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 562 824 0137, www.icfsandiego.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More