You are Here : Home / USA News

മര്‍ത്തോമ ലക്ഷനറിക്ക് ആഡ്രോയ്ഡ് ആപ്ലിക്കേഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 06, 2015 01:25 hrs UTC


ന്യൂയോര്‍ക്ക് . മലങ്കര മര്‍ത്തോമ സഭ ഞായറാഴ്ചകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഉപയോഗിക്കുന്ന വേദപാഠ ഭാഗങ്ങള്‍ ഉള്‍കൊളളുന്ന ലക്ഷനറി 2015 ആഡ്രോയ്ഡ് ആപ്ലിക്കേഷനില്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തതായി സഭാ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു. ഗൂഗുള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഇത് സൌജന്യമായി ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഇതിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍.
 Toedpqmarthoma.in എന്ന ഈ മെയിലിലോ 91 469 260 7906 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.