You are Here : Home / USA News

അന്നമ്മ വര്‍ക്കി നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, December 09, 2014 12:36 hrs UTC

   
ന്യൂയോര്‍ക്ക്. മലയാളി സമ്മേളനങ്ങള്‍ക്കെല്ലാം വേദിയാവുന്ന ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്റര്‍ ഉടമ വര്‍ക്കി വര്‍ഗീസിന്റെ (ലൈറ്റ് ഓഫ് ലൈഫ് ചര്‍ച്ച് ) ഭാര്യ അന്നമ്മ വര്‍ക്കി (65) നിര്യാതയായി. നഴ്സായ അന്നമ്മ 1975-ലാണ് അമേരിക്കയിലെത്തിയത് പുനലൂര്‍ കുട്ടിക്കോണം പുതുമന കുടുംബാംഗമാണ്(എമ്മാനുവല്‍ കോട്ടേജ്).

മക്കള്‍.വെസ്ളി, ജസ്റ്റിന്‍, പീറ്റര്‍. മരുമക്കള്‍: ഷീബ, ദിവ്യ, ദീപിക. കൊച്ചുമക്കള്‍: ജോസ് ലിന്‍, ജുലിയ, ഫെലിക്സ്, ആന്റണി.
പൊതുദര്‍ശനം ചൊവ്വഅഞ്ചു മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍. (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി,ന്യൂ യോര്‍ക്ക്-11040).സംസ്കാരം ബുധനാഴ്ച ഉച്ചക്കു ശേഷം നടക്കും.
വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍: 516-606-7050

വാര്‍ത്ത. ജോസ് കടാപുറം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.