You are Here : Home / USA News

കുമ്പനാട് സംഗമം പിക്നിക്ക് ഫ്ലോറിഡായില്‍

Text Size  

Story Dated: Thursday, November 06, 2014 12:25 hrs UTC


ഫ്ലോറിഡ . കുമ്പനാട് സംഗമം സംഘടിപ്പിക്കുന്ന പിക്നിക്ക് നവംബര്‍ 15, 2014 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഫ്ലോറിഡായില്‍ ബാര്‍ട്ടോയിലുളള മേരി ഹോളണ്ട് പാര്‍ക്കില്‍ (പവലിയന്‍ -16) നടക്കുന്നതാണ്.

കുമ്പനാട്ടും പരിസര പ്രദേശങ്ങളില്‍ നിന്നുമായി അമേരിക്കയിലും കാനഡായിലുമായി കുടിയേറി പാര്‍ക്കുന്ന എല്ലാവര്‍ക്കും ഈ പിക്നിക്കില്‍ പങ്കെടുക്കാവുന്നാതണെന്ന് പ്രസിഡന്റ് ചാക്കോ സ്റ്റീഫന്‍ അറിയിച്ചു. യുവജനങ്ങള്‍ക്കായി പ്രത്യേക കായിക പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. കുമ്പനാടിനെക്കുറിച്ചും പഴയകാല അനുഭവങ്ങളെക്കുറിച്ചും അയവിറക്കുന്നതിനും, സ്നേഹ ബന്ധം പുതുക്കുന്നതിനും, പരിജയപ്പെടുന്നതിനും ഈ അവസരം പ്രയോജനപ്പെടുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ചാക്കോ സ്റ്റീഫന്‍ : 863 19 7817
ജേക്കബ് വളളിയില്‍ : 813 249 6277
മോന്‍സി മാത്യു : 407 94 8173
രാജു ജേക്കബ് : 321 536 3595
ജോണ്‍സണ്‍ സി. ജോണ്‍ : 863 698 9082
രാജന്‍ ആര്യപ്പളളില്‍ : 678 571 6398
റോയി ജേക്കബ് : 863 619 7564

വാര്‍ത്ത : രാജന്‍ ആര്യപ്പളളില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.