You are Here : Home / USA News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 27-ന്‌

Text Size  

Story Dated: Monday, September 15, 2014 06:34 hrs UTC

 
ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഓണാഘോഷ പരിപാടികള്‍ ഈവര്‍ഷവും പതിവുപോലെ സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഓണസദ്യ, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവയോടെ നടത്തുന്നതാണ്‌. 
 
ഓണാഘോഷപരിപാടിയിലേക്ക്‌ സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ അബ്രഹാം വര്‍ഗീസ്‌ (ഷിബു) 224 419 1311, വിജി നായര്‍ 847 827 6227 എന്നിവരുമായും മറ്റ്‌ വിവരങ്ങള്‍ക്ക്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ (630 400 1172), റോയി നെടുംചിറ (630 806 1270), അരവിന്ദ്‌ പിള്ള (847 769 0519). സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.