You are Here : Home / USA News

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 14, 2014 12:25 hrs UTC

ന്യൂയോര്‍ക്ക്‌: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, ന്യൂയോര്‍ക്കിന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി നടത്തപ്പെടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂളില്‍ വെച്ചാണ്‌ (Glen Oaks High School, 74-20 Commonwelth Blvd, Bellrose, NY 11426) ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ഏബ്രഹാം പുതുശേരില്‍ (516 328 3443), ജോര്‍ജ്‌ മാറാച്ചേരില്‍ (516 395 1672), ഷെറിന്‍ ഏബ്രഹാം (516 312 5849), ഗീതാ കുറുപ്പ്‌ (917 297 4014), വര്‍ഗീസ്‌ ചുങ്കത്തില്‍ (718 343 0689). Picture

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.