ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന് പിക്നിക് സംഘടിപ്പിച്ചു
Text Size
Benny Parimanam
bennyparimanam@gmail.com
Story Dated: Wednesday, September 10, 2014 10:29 hrs UTC
ഇല്ലിനോയിസില്‍ ഉള്ള പ്രൊഫഷണല്‍ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ സംഘടന ഇസ്വായി
(ISWAI) ആനുവല്‍ പിക്നിക് മോര്ടന് ഗ്രോവില്‍ ഉള്ള ലിന്‍വുഡ് ഫോറെസ്റ്റ് പ്രിസര്‍വില്‍ വച്ച് സെപ്റ്റംബര്‍ 6ന് നടന്നു.
മാത്യൂസ് എബ്രഹാം, ബെന്നി കാഞ്ഞിരംപാറയില്‍, ജോര്‍ജ് വെണ്ണിക്കണ്ടം, സാബി കോലത്ത്, ലിന്സണ് കൈതമലയില്‍, ജോസ് ഓലിയനിക്കല്, സണ്ണി മേനാമറ്റം, രാജു മനുങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ലിന്സണ് തോമസ്
സെക്രട്ടറി
Comments