കാര്‍ട്ടറൈറ്റ്: കേരളത്തിലെന്നപോലെ ഒട്ടുംപുറകിലാകാതെ അമേരിക്കന്‍ മലയാളികളും ആഘോഷിക്കുന്ന തിരുവോണം സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക സെപ്റ്റംബര്‍ ഏഴാം തീയതി ആഘോഷിച്ചു
സെപ്റ്റംബര്‍ ആറാം തീയതി വികാരി റവ.ഫാ. വിജു ഏബ്രഹാമിന്റേയും സഹ വികാരി റവ.ഫാ. ഡേവിഡ് ചെറുതോട്ടില്‍ കോര്‍എപ്പിസ്കോപ്പയുടേയും സാന്നിധ്യത്തില്‍ പള്ളിയുടെ ബേസ്മെന്റില്‍ കൂടിയ ഇടവകാംഗങ്ങള്‍ ഒത്തൊരുമയോടെ നാടന്‍ ഓണക്കറികളും അടപ്രഥമനും എല്ലാം സ്വയം പാകംചെയ്തെടുത്താണ് ഇത്തവണ ഓണം ആഘോഷിച്ചത്.
ന്യൂജേഴ്സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.
Comments