You are Here : Home / USA News

ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂരിന്‌ ന്യൂജേഴ്‌സിയില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 19, 2014 10:51 hrs UTC

ന്യൂജേഴ്‌സി: ഹ്രസ്വ സന്ദര്‍ശനത്തിന്‌ ന്യൂജേഴ്‌സിയില്‍ എത്തിയ കേരളാ ഹൗസ്‌ ഫെഡ്‌ വൈസ്‌ ചെയര്‍മാനും പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂരിന്‌ കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി ഒരുക്കിയ ഹൃദ്യമായ സ്വീകരണത്തില്‍ കള്‍ച്ചറല്‍ ഫോറം പേട്രന്‍ ടി.എസ്‌ ചാക്കോ പൊന്നാട അണിയിച്ചു. പ്രസിഡന്റ്‌ ജോയി ചാക്കപ്പന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ റോയി, ജനറല്‍ സെക്രട്ടറി ദാസ്‌, ഫ്രാന്‍സീസ്‌ കാരക്കാട്ട്‌, ഈശോ പോള്‍, കുര്യന്‍ ആന്റണി, രവീന്ദ്രന്‍ നായര്‍, സണ്ണി മോണിക്ക, മോണിക്ക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.