You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ്‌ ഹോളി ഫാമിലി ചര്‍ച്ചില്‍ ധ്യാനം ജൂണ്‍ 27,28 തീയതികളില്‍; റവ ടിനു ജോര്‍ജ്‌ പ്രസംഗിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 11, 2014 09:41 hrs UTC


സ്റ്റാറ്റന്‍ഐലന്റ്‌: സി.എ.ജി സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ 2014 ജൂണ്‍ 27,28 തീയതികളില്‍ (വെളളി, ശനി) വൈകിട്ട്‌ 7 മണി മുതല്‍ 9 മണിവരെ സ്റ്റാറ്റന്‍ഐലന്റിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ (Church of Holy Family, 366 Watchogue Road, Staten Island, NY 10314) ധ്യാനം നടക്കും. സുപ്രസിദ്ധ ഉണര്‍വ്വ്‌ പ്രാസംഗികനും രോഗശാന്തി വരപ്രാപ്‌തനും, ടെലിവിഷന്‍ പ്രഭാഷകനുമായ റവ ടിനു ജോര്‍ജ്‌ ഈ മീറ്റിംഗുകളില്‍ മുഖ്യ പ്രഭാഷകനായിരിക്കും.

രോഗികള്‍ക്കും വിവിധ പ്രശ്‌നങ്ങളാല്‍ കഷ്‌ടപ്പെടുന്നവര്‍ക്കായും പ്രത്യേകം പ്രാര്‍ത്ഥനയുണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ കെ. ചാക്കോ (516 996 8870).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.