ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് നിവാസികളായ മാത്യു-ലൗലി ദമ്പതികളുടെ പുത്രന് പ്രവീണ്‍ മാത്യു വര്‍ഗീസിന്റെ ദുരൂഹമായ മരണത്തെപ്പറ്റി അന്വേഷിക്കുന്നതിനായുള്ള സാമ്പത്തിക സഹായനിധിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. www.justiceforpravin.org എന്ന വെബ്സൈറ്റില്‍ കൂടി സാമ്പത്തിക സഹായങ്ങള്‍ നല്‍കാവുന്നതാണെന്ന് ജസ്റ്റീസ് ഫോര്‍ പ്രവീണിന്റെ സാമ്പത്തിക പ്രവര്‍ത്തന ട്രസ്റ്റിന്റെ ചെയര്മാന് ഷാജന് വര്‍ഗീസ്, ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കോര്‍ഡിനേറ്റേഴ്സായ മറിയാമ്മ പിള്ള, ഗ്ലാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ചെക്കായി സഹായം എത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ Pravin Mathew Varghese MemorialTrust, Justice for Praveen, P.O Box 321, Skokie, IL 60076 എന്ന അഡ്രസ്സില്‍ എത്തിക്കാവുന്നതാണ്. 300,000 ഡോളര്‍ സമാഹരിക്കുന്നതിനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. നല്ലവരായ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ കുടുംബാംഗങ്ങളും സംഘാടകരും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റവ ഡാനിയേല്‍ തോമസ് (847 321 5464), ഡീക്കന്‍ ലിജു പോള്‍ (224 730 4082), മറിയാമ്മ പിള്ള (847 987 5184), ഗ്ലാഡ്സണ്‍ വര്‍ഗീസ് (847 561 8402), ഷാജന് വര്‍ഗീസ് (847 997 8253), ജിമ്മി വാച്ചാച്ചിറ (630 854 9889) വെബ്സൈറ്റ്:
www.justiceforpravin.org
Comments