You are Here : Home / USA News

മാത്തുക്കുട്ടി തുമ്പമണ്‍ ഫോമാ കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 22, 2014 08:36 hrs UTC

മയാമി: പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജ്‌ റാഡിസണ്‍ കാസിനോ ഹോട്ടലില്‍ വെച്ച്‌ ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഫോമാ കണ്‍വന്‍ഷന്റെ കമ്മിറ്റി കണ്‍വീനറായി മാത്തുക്കുട്ടി തുമ്പമണ്ണിനെ തെരഞ്ഞെടുത്തതായി ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവും, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും അറിയിച്ചു.

സൗത്ത്‌ ഫ്‌ളോറിഡ മലയാളി കമ്യൂണിറ്റിയിലെ സജീവ സാന്നിധ്യമായ മാത്തുക്കുട്ടി തുമ്പമണ്‍ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്റും, ട്രിസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനുമായി സംഘടനാ മികവ്‌ തെളിയിച്ച വ്യക്തിയാണ്‌.

മാത്തുക്കുട്ടിയുടെ പ്രവര്‍ത്തന പരിചയം ഫോമാ കണ്‍വന്‍ഷന്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More