You are Here : Home / USA News

ജര്‍മനിയില്‍ ശ്രാദ്ധപ്പെരുന്നാള്‍

Text Size  

Story Dated: Sunday, January 19, 2014 05:19 hrs UTC

കാസ്‌ട്രോപ്പ് റൗക്‌സല്‍ : സീറോ മലങ്കരസഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പും തിരുവനന്തപുരം അതിരൂപതയുടെ മുന്‍അധ്യക്ഷനുമായ കാലം ചെയ്ത സിറില്‍ മാര്‍ ബസേലിയോസിന്റെ ഏഴാം ശ്രാദ്ധപ്പെരുന്നാള്‍ ജര്‍മനിയിലെ മലങ്കര സമൂഹം ആചരിക്കുന്നു. മധ്യജര്‍മന്‍ നഗരമായ കാസ്‌ട്രോപ്പ് റൗക്‌സലിലെ സെന്റ് എലിസബത്ത് കാത്തലിക് ദേവാലയത്തില്‍ (Bochumer tSr.92, 69115 Castrop Rauxel, Dortmund) ജനവരി 19ന് വൈകീട്ട് 4 മണിയ്ക്ക് ദിവ്യബലിയോടുകൂടി പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് പിതാവിനുവേണ്ടിയുള്ള പ്രത്യേക ധൂപപ്രാര്‍ഥനയും ഉണ്ടായിരിക്കും.

സ്ഥലം: St.Elizabeth Catholic Church, Bochumer Str.92, 69115 Castrop Rauxel, Dortmund.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.സന്തോഷ് തോമസ് കോയിക്കല്‍ - 06995196592/015228637403
ജോര്‍ജ് വര്‍ഗീസ് ഒറ്റത്തെങ്ങില്‍ - 02305544065
മാത്യു ചെറുതോട്ടുങ്കല്‍ - 0201480176

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More