ഫുജൈറ: യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ.പുത്തുര്‍ റഹ്മാന്റെ മകന് അമീന് അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ അമീന് അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു.
വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ടി.ആര് സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.സി ചെറിയാന്, ഷാജി പെരുമ്പിലാവ്, പി.സി ഹംസ, നാസര്‍ പാണ്ടിക്കാട്, സവാദ് യൂസഫ്, സന്തോഷ് കെ. മത്തായി തുടങ്ങലയവര് പ്രസംഗിച്ചു.
Comments